"Welcome to Prabhath Books, Since 1952"
What are you looking for?

ശ്രീ അയ്യപ്പ സന്നിധാനം

4 reviews

ഭക്തിയുടെ നിറവിൽ ഇന്നേവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥയുടെ രംഗാവിഷ്കാരം. ഭഗവത്ഗീത ഉപദേശിക്കുന്നു ഭഗവാൻ നൽകിയ ജീവിതം എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് ഐഹീകതയോടൊപ്പം ആത്മീയതയിലൂന്നി നല്ലപടി അനുഭവിച്ചുതീർക്കാൻ! ശബരിമല ദേവൻ തത്ത്വമസി എന്ന മന്ത്രണം നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു! മേൽപ്പറഞ്ഞ സത്യങ്ങളുടെ ചുവടുപിടിച്ചെഴുതിയിരിക്കുന്ന ഈ നാടകത്തിലൂടെ കടന്നുപോകുമ്പോൾ അതിശയിപ്പിക്കുന്ന അമ്പരപ്പിക്കുന്ന സർവ്വോപരി ഭക്തിയിൽ ആറാടിക്കുന്ന സംഭവങ്ങളിലൂടെ നിങ്ങൾ കാണുന്നതു മറ്റൊരു അയ്യപ്പനെയാണ്. നിയമത്തിൻറെ മുന്നിൽനിന്നു നിങ്ങൾക്കൊരുപക്ഷേ രക്ഷപെട്ടുപോരാൻ കഴിഞ്ഞേക്കാം. പക്ഷെ, അയ്യപ്പ സന്നിധാന കോർട്ടിൽനിന്നും ആർക്കും ഒരിക്കലും രക്ഷപെടാൻ കഴിയില്ലെന്നും ഈ നാടകം വിളംബരംചെയ്യുന്നു. ചെന്നൈയിൽ അവതരിപ്പിച്ചു വമ്പിച്ച വിജയം കൈവരിച്ചതാണ് ഈ നാടകം എന്നതു പ്രത്യേകം എടുത്തുപറഞ്ഞുകൊള്ളട്ടെ!

45 50-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support